city-gold-ad-for-blogger

മംഗളൂരുവില്‍ സ്ഥിതി ആശങ്കാജനകം; 7 മരണം കൂടി

മംഗളൂരു: (www.kasargodvartha.com 10.07.2020) മംഗളൂരുവില്‍ സ്ഥിതി ആശങ്കാജനകം. ഏഴ് പേര്‍ മരണം കൂടി റിപോര്‍ട്ട് ചെയ്തു. ഇതോടെ ദക്ഷിണ കന്നട ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 38 ആയി. 48, 55, 57, 65, 67, 68 വയസുള്ള പുരുഷന്മാരും, 58 വയസുള്ള സ്ത്രീയുമാണ് മരണപ്പെട്ടത്.
മംഗളൂരുവില്‍ സ്ഥിതി ആശങ്കാജനകം; 7 മരണം കൂടി

ഹൊസബെട്ടു സ്വദേശിയായ 35 കാരന്‍ വെള്ളിയാഴ്ച രാവിലെ വെന്‍ലോക്ക് ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. ഒറ്റ ദിവസം എട്ടു പേരാണ് ജില്ലയില്‍ മരണപ്പെട്ടത്.


Keywords:  Mangalore, news, Karnataka, Death, COVID-19, Trending, Seven more succumb to coronavirus, DK death toll rises to 38

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia