പരിശോധനാ സമയത്ത് തെറ്റായ വിവരം നല്‍കി; ബംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കണ്ടെത്താനായില്ല, കടുത്ത ആശങ്ക
Jul 26, 2020, 13:32 IST
ബംഗളൂരു: (www.kasargodvartha.com 26.07.2020) പരിശോധനാ സമയത്ത് തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കണ്ടെത്താനായില്ലെന്ന് റിപോര്‍ട്ടുകള്‍. ഇത് സംസ്ഥാനത്ത് കടുത്ത ആശങ്കയ്ക്ക് കാരണമായി. ഇവരെ കണ്ടെത്താനായി അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പരിശോധനാ സമയത്ത് ഇവര്‍ യഥാര്‍ത്ഥ വിവരം നല്‍കാതിരിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ച കേസുകളില്‍ പകുതിയും ബംഗളൂരു നഗരത്തിലാണ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതതയാണ്. സംസ്ഥാനത്ത് ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 5,072 കേസുകളാണ്. ഇതില്‍ 2,036 കേസുകളും ബംഗളൂരു നഗരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
Keywords: Karnataka, News, COVID-19, Information, Fake, Top-Headlines, Trending, provided incorrect information during the covid inspection