ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ 'കോരികളി'; പോലീസിനെ കണ്ട് വയസന്മാര്‍ ഓടിരക്ഷപ്പെട്ടു, 12 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
Apr 23, 2020, 12:09 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.04.2020) ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ 'കോരികളി'. സ്ഥലത്തെത്തിയ പോലീസിനെ കണ്ട് വയസന്മാര്‍ ഓടിരക്ഷപ്പെട്ടു. സ്ഥലത്തു നിന്നും 12 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സൗത്ത് തൃക്കരിപ്പൂരിലാണ് സംഭവം. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മുതിര്‍ന്ന കുറേയാളുകള്‍ വീറും വാശിയും നിറഞ്ഞ് കളിക്കളത്തില്‍ പന്തെറിയുന്നതായി കണ്ടത്.
പോലീസെത്തിയതോടെ പ്രായം മറന്നുള്ള ഓട്ടം. എന്നാല്‍ മൊബൈലുകള്‍ എടുക്കാന്‍ പറ്റിയില്ല. ഇതോടെ മൊബൈലുകള്‍ കസ്റ്റഡിയിലെടുത്ത് പോലീസ് സ്ഥലംവിട്ടു. ലോക്ഡൗണ്‍ ലംഘിച്ച് കളിച്ചവര്‍ക്കെതിരെയെല്ലാം കേസുമെടുത്തു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Police, Trikaripur, Playing with violating lock down rules
< !- START disable copy paste -->