കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ ചില കടകള്‍ തുറക്കാന്‍ അനുമതി; തുണിക്കടകള്‍ തുറന്നുവൃത്തിയാക്കാം, വ്യാപാരം അനുവദിക്കില്ല
May 5, 2020, 14:57 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2020) ജില്ലയില്‍ ശനിയാഴ്ച ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ ചില കടകള്‍ തുറക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. ഗുഡ്സ് കാരിയര്‍ വാഹനങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (ഹാര്‍ഡ് വെയര്‍, സാനിറ്ററിവെയേര്‍സ്, ടൈല്‍സ് തുടങ്ങിയവ) തുറന്നുപ്രവര്‍ത്തിക്കാം.
തുണിക്കടകള്‍ തുറന്ന് ഷട്ടര്‍ താഴ്ത്തി അകത്തു നിന്ന് വൃത്തിയാക്കുന്നതിന് മാത്രമാണ് അനുമതി. വ്യാപാരം നടത്താന്‍ പാടില്ല. മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്‍പനയും സര്‍വീസും ചെയ്യുന്ന കടകള്‍ എന്നിവ അനുവദിക്കും.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Permission to open shops on saturday
< !- START disable copy paste -->