കാസര്‍കോട് ജില്ലയില്‍ അഞ്ചു സ്ഥലങ്ങളെ കൂടി ഹോട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി; നിലവില്‍ ഹോട്‌സ്‌പോട്ടുകള്‍ ചെമ്മനാട്, ചെങ്കള ഗ്രാമപഞ്ചായത്തുകള്‍ മാത്രം
May 7, 2020, 17:26 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2020) ജില്ലയില്‍ അഞ്ചു സ്ഥലങ്ങളെ കൂടി ഹോട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ രണ്ടു പഞ്ചായത്തുകള്‍ മാത്രമാണ് ഹോട്‌സ്‌പോട്ട് പട്ടികയിലുള്ളത്. ചെമ്മനാട്, ചെങ്കള ഗ്രാമപഞ്ചായത്തുകളാണിത്. കാസര്‍കോട് നഗരസഭ, മുളിയാര്‍, അജാനൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ഉദുമ പഞ്ചായത്തുകളെയാണ് ഹോട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.
സംസ്ഥാനത്ത് മൊത്തം 56 പ്രദേശങ്ങളെയാണ് ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. വ്യാഴാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അഞ്ചു പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതില്‍ രണ്ടു പേര്‍ കാസര്‍കോട്ടാണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ടു പേരാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ ഇനി ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Only 2 covid hot spot remain in Kasaragod district
< !- START disable copy paste -->