കാസര്‍കോട് ജില്ലയില്‍ ഒരു പഞ്ചായത്തിനെ കൂടി ഹോട്‌സ്‌പോട്ടില്‍ ഉള്‍പെടുത്തി
Apr 29, 2020, 16:19 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2020) കോവിഡ് റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഒരു പഞ്ചായത്തിനെ കൂടി ഹോട്‌സ്‌പോട്ടില്‍ ഉള്‍പെടുത്തി. അജാനൂര്‍ പഞ്ചായത്തിനെയാണ് ഹോട്‌സ്‌പോട്ട് പട്ടികയില്‍പെടുത്തിയത്. പഞ്ചായത്ത് പരിധിയില്‍ ഇനി നിയന്ത്രണങ്ങള്‍ ബാധമായിരിക്കും.
കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകള്‍, കുമ്പള, മധൂര്‍, ചെമ്മനാട്, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലെ മറ്റു ഹോട്ട്‌സ്‌പോട്ടുകള്‍.
Keywords: Kasaragod, Kerala, News, Panchayath, COVID-19, Trending, One more Panchayat included in Hot spot list