city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്വാസതടസത്തേ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച വയോധികന് പരിശോധനയില്‍ കോവിഡ്

കാസര്‍കോട്: (www.kasargodvartha.com 06.10.2020) ശ്വാസതടസത്തേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച് മരണപ്പെട്ട വയോധികന് പരിശോധനയില്‍ കോവിഡ്. കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലെ അബ്ദുല്‍ റഹ് മാനാണ് (70) ചൊവ്വാഴ്ച്ച രാവിലെ മരണപ്പെട്ടത്. രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.


ഭാര്യ: ഖൈറുന്നിസ. മക്കള്‍: റാസി, കെന്‍സ, ഖൗലത്ത്, ഉനൈസ.
മരുമക്കള്‍: ഇസ്മായില്‍, ഇര്‍ഷാദ്, ഇംതിയാസ്.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി.

ശ്വാസതടസത്തേ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച വയോധികന് പരിശോധനയില്‍ കോവിഡ്


Keywords: Kasaragod, News, Kerala, COVID-19, Death, Hospital, Trending, one more COVID death in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia