ഒമാനില്‍ 817 പേര്‍ക്ക് കൂടി കോവിഡ്; 10 മരണം
Oct 7, 2020, 17:29 IST
മസ്‌കത്ത്: (www.kasargodvartha.com 07.10.2020) ഒമാനില്‍ ബുധനാഴ്ച 817 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 103,465 പേര്‍ക്കാണ് ആകെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് പത്ത് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ മരണസംഖ്യ ആയിരത്തിലെത്തി. 24 മണിക്കൂറിനിടെ 54 പേര്‍ക്ക് മാത്രമാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതോടെ ആകെ 91,329 പേര്‍ രോഗമുക്തി നേടി.