മാസ്‌ക് ധരിക്കാത്തതിന് 225 പേര്‍ക്കെതിരെ കേസ്
Jul 1, 2020, 17:02 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 9869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 30 ന് മാത്രം 225 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂണ്‍ 30 ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള-2, കാസര്‍കോട്-1, മേല്‍പ്പറമ്പ-2, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1, ചന്തേര-1, ചിറ്റാരിക്കാല്‍-1, എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധ കേസുകളിലായി 12 പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2884 ആയി. വിവിധ കേസുകളിലായി 3718 പേരെ അറസ്റ്റ് ചെയ്തു. 1191 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, news, case, Police, Trending, COVID-19, Not wear mask; Case against 225
< !- START disable copy paste -->