മാസ്ക് ധരിച്ചില്ല; കാസര്‍കോട്ട് ഒറ്റ ദിവസം 204 പേര്‍ക്ക് പിഴയിട്ടു
Jun 11, 2020, 16:57 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2020) ജില്ലയില്‍ മാസ്ക് ധരിക്കാത്ത 204 പേര്‍ക്കെതിരെ ജൂണ്‍ 10ന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5691 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: അഞ്ചു പേരെ അറസ്റ്റ് ചെയ്തു
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2612 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3283 പേരെ അറസ്റ്റ് ചെയ്തു. 1124 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ 10ന് ജില്ലയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-2, ബേക്കല്‍ - 1, ഹോസ്ദുര്‍ഗ് -1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
Keywords: Kasaragod, Kerala, News, COVID-19, Mask, Fine, Police, Top-Headlines, Trending, Not wear mask; 204 fined