city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലെത്താന്‍ വഴി തെളിയുന്നു; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 26.04.2020) കോവിഡ് മൂലം ദുരിതത്തിലായി വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലെത്താന്‍ വഴി തെളിയുന്നു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. നോര്‍ക്ക് വഴിയാണ് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.

https://norkaroots.org/ എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണ ഇല്ലാത്തതിനാല്‍ തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലെത്താന്‍ വഴി തെളിയുന്നു; രജിസ്‌ട്രേഷന്‍ ആരംഭിച്ചു


Keywords:  Kerala, news, Top-Headlines, Thiruvananthapuram, Trending, Norka-roots, Norka Registration started for return back expats
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia