കാസര്‍കോട്ട് പുതുതായി കോവിഡ് സ്ഥിരീകരിച്ച നാലു പേരും മുംബൈയില്‍ നിന്നെത്തിയത് ഒരുമിച്ച്; എല്ലാവരും ക്വാറന്റൈനില്‍
May 11, 2020, 18:04 IST
കാസര്‍കോട്: (www.kasargodvartha.com 11.05.2020) കാസര്‍കോട്ട് പുതുതായി കോവിഡ് സ്ഥിരീകരിച്ച നാലു പേരും മുംബൈയില്‍ നിന്ന് ഒരുമിച്ചാണ് എത്തിയത്. ഇവര്‍ എല്ലാവരും ക്വാറന്റൈനില്‍ കഴിയുകയാണ്. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റും.
41, 49, 61, 51 വയസുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ നിലവില്‍ വീടുകളില്‍ 1025 പേരും ആശുപത്രികളില്‍172പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. 5122 സാമ്പിളുകളാണ്(തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ)പരിശോധനയ്ക്ക് അയച്ചത്. 4505 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 196 സാമ്പിളുകളുടെ പരിശോധന ഫലംലഭിക്കാനുണ്ട്.
പുതിയതായി 22 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള നാലു പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, COVID-19, News, Top-Headlines, Trending, New Covid postivie cases in Kasaragod