കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് ഒരാള്‍ക്ക്
Apr 14, 2020, 18:04 IST
കാസര്‍കോട്: (www.kasargodvartha.com 14.04.2020) കേരളത്തില്‍ എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കാസര്‍കോട്ടാണ്. കണ്ണൂര്‍-4, കോഴിക്കോട്- 3
മൂന്നു ദിവസത്തിനിടെ ഒരാള്‍ക്ക് മാത്രമാണ് കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ചത്. ഇത് കാസര്‍കോട്ടെ ജനങ്ങളില്‍ ആശ്വാസകമേകി. അതേസമയം കണ്ണൂരില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, New covid cases of Kerala
< !- START disable copy paste -->