ബുധനാഴ്ച കാസർകോട്ട് കോവിഡ് സ്ഥിരീകരിച്ചവരിൽ അധികവും യുവാക്കൾ; 27 കുട്ടികൾക്കും രോഗം
കാസർകോട്: (www.kasargodvartha.com 19.08.2020) ബുധനാഴ്ച കാസർകോട്ട് അധികവും കോവിഡ് സ്ഥിരീകരിച്ചത് യുവാക്കൾക്ക്. 27 കുട്ടികൾക്കും കോവിഡ് പോസിറ്റീവായി.
കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ചെങ്കള പഞ്ചായത്തിലെ 85, 49 വയസുള്ള സ്ത്രീകള്‍, 39, 31 വയസുള്ള പുരുഷന്മാര്‍
കരിവെള്ളൂരിലെ 56 കാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 30, 40, 38, 35 വയസുള്ള സത്രീകള്‍, മൂന്ന്, ഒമ്പത്, മൂന്ന്, 10, 16, 14 വയസുള്ള കുട്ടികള്‍, 32 വയസുള്ള പുരുഷന്മാര്‍
കാഞ്ഞങ്ങാട് നഗരസഭയിലെ എട്ട്, ആറ്, 13, 12, 17, 10, 14 വയസുള്ള കുട്ടികള്‍, 29, 32, 27, 51, 27, 20 വയസുള്ള പുരുഷന്മാര്‍, 33, 28, 32, 33, 51 വയസുള്ള സത്രീകള്‍
അജാനൂര്‍ പഞ്ചായത്തിലെ 23, 35, 60, 36, 40 വയസുള്ള പുരുഷന്മാര്‍, 23, 33, 33 വയസുള്ള സത്രീകള്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30, 32, 24, 28, 30 വയസുള്ള പുരുഷന്മാര്‍, 20
മടിക്കൈ പഞ്ചായത്തിലെ 44, 59, 37, 46 വയസുള്ള പുരുഷന്മാര്‍
മധൂര്‍ പഞ്ചായത്തിലെ 32, 53, 75 വയസുള്ള പുരുഷന്മാര്‍, 27, 82, 65 വയസുള്ള സത്രീകള്‍
പള്ളിക്കര പഞ്ചായത്തിലെ 44, 35, 38, 30, 30, 40, 50, 23, 36 വയസുള്ള പുരുഷന്മാര്‍, 54, 35, 43, 70, 49, 70, 68 വയസുള്ള സത്രീകള്‍, 11, 14, 13, വയസുള്ള കുട്ടികള്‍
കുമ്പള പഞ്ചായത്തിലെ എഴ്, 14 വയസുള്ള കുട്ടികള്‍, 53, 21, 43 വയസുള്ള സത്രീകള്‍, 36, 21, 37, 45 വയസുള്ള പുരുഷന്മാര്‍
ചെമ്മനാട് പഞ്ചായത്തിലെ 31, 33, 37, 38, 67, 56 വയസുള്ള പുരുഷന്മാര്‍, 47, 24, 35, 30, 66, 28 വയസുള്ള സത്രീകള്‍
കാസര്‍കോട് നഗരസഭയിലെ 14, 17, 15,17, 17 വയസുള്ള കുട്ടികള്‍, 28, 21, വയസുള്ള പുരുഷന്മാര്‍, 22 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 35 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 49, 44 വയസുള്ള സത്രീകള്‍, 13, രണ്ട്, 16 വയസുള്ള കുട്ടികള്‍, 22 വയസുള്ള പുരുഷന്മാര്‍
കള്ളാര്‍ പഞ്ചായത്തിലെ 44, 20, 43 വയസുള്ള സത്രീകള്‍, 46, 58, 60 വയസുള്ള പുരുഷന്മാര്‍
ഉദുമ പഞ്ചായത്തിലെ 29 വയസുള്ള സത്രീകള്‍, 37 കാരന്‍
എന്‍മകജെ പഞ്ചായത്തിലെ 31 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 32 കാരി
വലിയപറമ്പ 33 കാരി
പിലിക്കോട് പഞ്ചായത്തിലെ 44, 35, 55 വയസുള്ള പുരുഷന്മാര്‍
നീലേശ്വരം നഗരസഭയിലെ 48, 18 വയസുള്ള സത്രീകള്‍, 15 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 28, 42 വയസുള്ള പുരുഷന്മാര്‍
കാറഡുക്ക പഞ്ചായത്തിലെ 46 കാരന്‍
കണ്ണൂര്‍ തലശ്ശേരി 31 കാരന്ചെമ്മനാട് പഞ്ചായത്തിലെ 24 കാരന്‍
ഉദുമ പഞ്ചായത്തിലെ 30, 25, 28, 34, 29, 35, 40, 25, 21, 43 വയസുള്ള പുരുഷന്മാര്‍ (ദുബൈ), 39, 27 വയസുള്ള പുരുഷന്മാര്‍ (ഖത്ത്വര്‍), 23 കാരന്‍ (തുര്‍ക്കി)
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 42, 41 വയസുള്ള പുരുഷന്മാര്‍
പള്ളിക്കര പഞ്ചായത്തിലെ 36 കാരന്‍ , 25 കാരി
മുളിയാര്‍ പഞ്ചായത്തിലെ 31 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 24 കാരന്‍ , 27 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 24 കാരന്‍
പനത്തടി പഞ്ചായത്തിലെ 26 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 25 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 37 കാരന്‍
പുല്ലൂര്‍പെരിയ പഞ്ചായത്തിലെ 55, 37 വയസുള്ള പുരുഷന്മാര്‍
അജാനൂര്‍ പഞ്ചായത്തിലെ 32 കാരന്‍, 38, 30, 41, 50 , 38 കാരന്‍
ബെള്ളൂര്‍ പഞ്ചായത്തിലെ 35 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 40 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 34 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 45 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 50 കാരന്‍
Keywords: News, Kerala, Kasaragod, COVID19, Trending, Top Headline, Test, Report, Children, Young People, Most of those confirmed by COVID at Kasargod on Wednesday were youngsters; disease to 27 children