കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
Sep 17, 2020, 13:47 IST
മുളിയാർ: (www.kasargodvartha.com 1.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുളിയാർ പഞ്ചായത്ത് പരിധിയിലെ മഹാലിങ്കൻ (70) ആണ് മരിച്ചത്. കോവിഡ് ബാധയെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപ്പണ്ണ-ലിങ്കി ദമ്പതികളുടെ മകനാണ്.
ഭാര്യ: കമല. മക്കൾ: ഭാസ്കരൻ, ലീലാവതി. സഹോദരങ്ങൾ: വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി.
Keywords: Muliyar, news, Kerala, Kasaragod, COVID-19, Death, Trending, Man who was being treated for COVID died