city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.10.2020) കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 50 കാരൻ  മരിച്ചു. കരിന്തളം പഞ്ചായത്ത് പരിധിയിലെ റജി ജോസഫ് (50) ആണ് മരിച്ചത്.  

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റെജി ജോസഫ് ഒരാഴ്ചയായി ജില്ലാആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഭാര്യ: രോഹിണി. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Keywords: News, Kerala, Kasaragod, COVID-19, Death, Top-Headlines, Treatment, a man who was being treated for COVID died

 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia