ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പരിധിയിലെ പഞ്ചായത്തുകളും വാര്‍ഡുകളും ഏതെന്ന് അറിയാം
Nov 26, 2020, 22:32 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2020) ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പരിധിയിലെ പഞ്ചായത്തുകളും വാര്‍ഡുകളും നിശ്ചയിച്ചു. താഴെ പറയുന്ന വാര്‍ഡുകളാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടുക.
1. വോര്‍ക്കാടി
മഞ്ചേശ്വരം പഞ്ചായത്ത് 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 20, 21
വോര്‍ക്കാടി പഞ്ചായത്ത് 1, 2, 3, 4, 5, 6, 7, 8, 9, 13, 14, 15, 16
മീഞ്ച പഞ്ചായത്ത് 1, 2, 3, 4, 5, 6, 7, 8, 9, 10, 13, 14, 15
പൈവളിഗെ പഞ്ചായത്ത് 17, 18, 19
2. പുത്തിഗെ
വോര്‍ക്കാടി പഞ്ചായത്ത് 10, 11, 12
പൈവളിഗെ പഞ്ചായത്ത് 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12
പുത്തിഗെ പഞ്ചായത്ത് 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14
എന്‍മകജെ പഞ്ചായത്ത് 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17
3. എടനീര്‍
ബദിയടുക്ക 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 19
ചെങ്കള 2, 3, 4, 5, 6, 7, 8
കാറഡുക്ക 1, 2
കുമ്പടാജെ 1, 2, 3, 4, 8, 9, 10, 11, 12, 13
ബെള്ളൂര്‍ 1, 2, 3, 4, 5, 6, 12, 13
4. ദേലംപാടി
ബെള്ളൂര്‍ 7, 8, 9, 10, 11
കുമ്പടാജെ 5, 6, 7
കാറഡുക്ക 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15
ദേലംപാടി 1, 2, 3, 4, 5, 6, 15, 16
മുളിയാര്‍ 1, 2, 3, 4, 5, 6, 7, 9, 13, 14, 15
5. ബേഡകം
ദേലംപാടി 7, 8, 9, 10, 11, 12, 13, 14
കുറ്റിക്കോല്‍ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16
ബേഡഡുക്ക 7, 8, 9, 10, 11, 12
മുളിയാര്‍ 8
പനത്തടി 1, 2, 3, 4, 5, 6, 7, 15
6. കള്ളാര്‍
കോടോം ബേളൂര്‍ 1, 2, 3, 4, 5, 6, 7, 8, 15, 16, 17, 18, 19
കള്ളാര്‍ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14
പനത്തടി 8, 9, 10, 11, 12, 13, 14
ബളാല്‍ 1, 2, 3, 4, 14, 15, 16
7. ചിറ്റാരിക്കാല്‍
ബളാല്‍ 5, 6, 7, 8, 9, 10, 11, 12, 13
വെസ്റ്റ് എളേരി 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18
ഈസ്റ്റ് എളേരി 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16
8. കരിന്തളം
കയ്യൂര്‍ ചീമേനി 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15
പിലിക്കോട് 6
കിനാനൂര്‍ കരിന്തളം 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17
കോടോം ബേളൂര്‍ 9, 10, 11, 12, 13, 14
9. പിലിക്കോട്
പിലിക്കോട് 1, 2, 3, 4, 5, 7, 8, 9, 10, 11, 12, 13, 14, 15, 16
തൃക്കരിപ്പൂര്‍ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21
പടന്ന 1, 2, 3, 4, 5, 6, 14, 15
10. ചെറുവത്തൂര്‍
ചെറുവത്തൂര്‍ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17
കയ്യൂര്‍ ചീമേനി 1, 2, 3, 16
പടന്ന 7, 8, 9, 10, 11, 12, 13
വലിയപറമ്പ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13
11. മടിക്കൈ
മടിക്കൈ 1,2,3,4,5,6,7,8,9,10,11,12,13,14,15
അജാനൂര്‍ 1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,21,22,23
12. പെരിയ
ബേഡഡുക്ക 4, 5, 6, 13, 14, 15, 16
പള്ളിക്കര 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 20
പുല്ലൂര്‍ പെരിയ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17
13. ഉദുമ
ചെമ്മനാട് 1, 2, 19, 20, 21, 22, 23
ഉദുമ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21
പള്ളിക്കര 1, 2, 16, 17, 18, 19, 21, 22
14. ചെങ്കള
ചെങ്കള 16, 17, 18, 19, 20
ചെമ്മനാട് 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18
ബേഡഡുക്ക 1, 2, 3, 17
മുളിയാര്‍ 10, 11, 12
15. സിവില്‍ സ്‌റ്റേഷന്‍
മധൂര്‍ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20
ബദിയടുക്ക 18
ചെങ്കള 1, 9, 10, 11, 12, 13, 14, 15, 21, 22, 23
മൊഗ്രാല്‍ പുത്തൂര്‍ 8, 9
16. കുമ്പള
കുമ്പള 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23
മൊഗ്രാല്‍ പുത്തൂര്‍ 1, 2, 3, 4, 5, 6, 7, 10, 11, 12, 13, 14, 15
17. മഞ്ചേശ്വരം
മംഗല്‍പാടി 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23
പൈവളിഗെ 13, 14, 15, 16
മീഞ്ച 11, 12
മഞ്ചേശ്വരം 13, 14, 15, 16, 17, 18, 19
Keywords: Kasaragod, Kerala, News, Election, Panchayath, District, Trending, Know the Panchayats and Wards under the District Panchayat Division