ചെങ്കളയിലെ വീഴ്ചയിലും കാസര്‍കോട് ജില്ല പഞ്ചായത്തില്‍ കരുത്തുകാട്ടിലീഗ്; പന്ത് പാദൂരിന്റെ കോര്‍ട്ടില്‍
Dec 17, 2020, 18:06 IST
കാസര്‍കോട് : (www.kasargodvartha.com 17.12.2020) ജില്ല പഞ്ചായത്തില്‍ എല്‍ ഡി എഫ്(ഏഴ്) - യു ഡി എഫ്(ഏഴ്) സമനില. ഇടതുപിന്തുണയില്‍ വിജയിച്ച കോണ്‍ഗ്രസ് റിബല്‍ ശാനവാസ് പാദൂറിന്റെ കോര്‍ട്ടിലാണ് പന്ത്. ഉപാധിയില്ലാതെ ഇടതിനെത്തുണക്കും എന്ന് ശാനവാസ് പ്രഖ്യാപിച്ചതിനാല്‍ മടിക്കൈ ഡിവിഷനില്‍ നിന്നുള്ള സി പി എം അംഗം ബേബി ബാലകൃഷ്ണന്‍ പ്രസിഡണ്ടായ ഭരണസമിതിയാവും അധികാരമേല്‍ക്കുക.
കോണ്‍ഗ്രസ് റിബല്‍ കാരണം ചെങ്കള ഡിവിഷന്‍ നഷ്ടപ്പെട്ടെങ്കിലും ദേലമ്പാടി സി പി എമ്മില്‍ നിന്ന് പിടിച്ചെടുത്ത് നാലംഗ ബലം നിലനിറുത്തി മുസ്ലിം ലീഗ് കരുത്തു തെളിയിച്ചു. സി പി എം അംഗബലം ആറില്‍ നിന്ന് നാലായി ചുരുങ്ങി.
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസും ലോക് താന്ത്രിക് ജനതദളും ജില്ല പഞ്ചായത്തിലെത്തി. ബി ജെ പി വലിയ മുന്നേറ്റം നടത്തുമെന്ന പ്രചാരവേലകള്‍ ഫലം കണ്ടില്ല. ആ പാര്‍ടി രണ്ടില്‍ ഒതുങ്ങി. സി പി ഐക്ക് ഒരു സീറ്റുണ്ട്. ഐ എന്‍ എല്‍ മത്സരിച്ച രണ്ടിടത്തും പൊട്ടി. വെല്‍ഫേര്‍ പാര്‍ടിയുടെ ഏക സ്ഥാനാര്‍ത്ഥി ചെങ്കള ഡിവിഷനില്‍ 232 വോട്ടുകളാണ് നേടിയത്.
വിവിധ ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ചുവടെ:
വോര്‍ക്കാടി: കമലാക്ഷി കോണ്‍ഗ്രസ് 18,409
ജയകല സി ബി ജെ പി 15,351
പുഷ്പ ജയരാമ സി പി ഐ 13,087
പുത്തിഗെ: നാരായണ നായിക്ക് ബി ജെ പി 17,647
വിജയകുമാര്‍ ബി സി പി എം 16,455
ഗോവിന്ദന്‍ നായിക്ക് ബി കോണ്‍ഗ്രസ് 11,201
ഗോപി കുതിരക്കല്ല്പി ഡി പി 1,134
എടനീര്‍: എം ശൈലജ ഭട്ട് ബി ജെ പി 17,595,
ഷാഹിന സലീംമുസ്ലിം റോ ലീഗ് 16,138
ജാനു ടീച്ചര്‍സിപിഐ10,411
ദേലമ്പാടി:പി ബി ഷഫീക്ക്മുസ്്‌ലിം ലീഗ്13,448
എ പി കുശലന്‍സിപിഎം13,185
എം സുധാമ ഗോസാഡബിജെപി9,997
ആബിദ് മഞ്ഞംപാറപിഡിപി712
ബേഡകം:അഡ്വ. സരിത എസ് എന്‍സിപിഐ19,558
നിഷ അരവിന്ദ്‌കോണ്‍ഗ്രസ്13,075
സുനിത രാമചന്ദ്രന്‍ബിജെപി6,799
സരിത മാവുങ്കാല്‍എഡിഎച്ച്എംപിഐ631
കള്ളാര്‍:ഷിനോജ് ചാക്കോകേരളകോണ്‍ഗ്രസ്(എം)18,,888
വിനോദ് കുമാര്‍ പള്ളയില്‍ വീട്‌കോണ്‍ഗ്രസ്16,479
എ സുകുമാരന്‍ബിജെപി5,685
ചിണ്ടന്‍ക്കുഞ്ഞി കൊട്ടോടിഎഡിഎച്ച്എംപിഐ976
ചിറ്റാരിക്കാല്‍:ജോമോന്‍ ജോസ്‌കോണ്‍ഗ്രസ്24,049
അഡ്വ. പി വേണുഗോപാലന്‍സ്വത.19,643
കെ കുഞ്ഞികൃഷ്ണന്‍ബിജെപി1,162
ജെയിംസ് എം മാരൂര്‍കേരള കോണ്‍ഗ്രസ്(എം)462.
കരിന്തളം:കെ ശകുന്തളസിപിഎം23,914
ക്ലാരമ്മ സെബാസ്റ്റ്യന്‍കോണ്‍ഗ്രസ്12,742
ചന്ദ്രവതി മേലത്ത്ബിജെപി2,574
പിലിക്കോട്:എം മനുലോക് താന്ത്രിക് ജനതാദള്‍23276
ഷാജി തൈക്കീല്‍കോണ്‍ഗ്രസ്21,173
രഞ്ജിത്ബിജെപി3,369
മഹേഷ് മാസ്റ്റര്‍വെല്‍ഫയര്‍ പാര്‍ട്ടി960
അമ്മു എന്ന അമര്‍ പിപിഡി13562,
ചന്ദ്രന്‍ എ കെബിജെപി2,524
മടിക്കൈ:ബേബി ബാലകൃഷ്ണന്‍സിപിഎം26,930
ശ്രീജ കെസിഎംപിസിസി10,825
ബിജി ബാബുബിജെപി8,424
പെരിയ:ഫാത്തിമത്ത് ഷംന ബി എച്ച്‌സിപിഎം24,634
ശാസിയ സി എംമുസ്്‌ലിം ലീഗ്13,111
ഗീത കുമാരന്‍ബിജെപി6,621
ഉദുമ:ഗീത കൃഷ്ണന്‍കോണ്‍ഗ്രസ്20,561
ജമീല ടീച്ചര്‍ഐഎന്‍എല്‍13,822
ലത ഗംഗാധരന്‍ബിജെപി6,856
സബാന കെഎസ്ഡിപിഐ613
ചെങ്കള:ഷാനവാസ് പാദൂര്‍സ്വത.14,564
ടി ഡി കബീര്‍മുസ്ലിംലീഗ്14,425
ധനഞ്ജയന്‍ മധൂര്‍ബിജെപി5,660
അഷ്‌റഫ് കോളിയടുക്കംഎസ്ഡിപിഐ828
സിറാജുദ്ദീന്‍ മുജാഹിദ് എവെല്‍ഫയര്‍ പാര്‍ട്ടി232
ഷാഫി സുഹരിപിഡിപി123
റമീസ്സ് മുഹമ്മദ്‌സ്വത.100
സിവില്‍ സ്‌റ്റേഷന്‍:ജാസ്മിന്‍ കബീര്‍ ചെര്‍ക്കളംമുസ്്‌ലിം ലീഗ്17,177
പുഷ്പ ഗോപാലന്‍ബിജെപി13,612
അസീന ടീച്ചര്‍ഐഎന്‍എല്‍8,282
കുമ്പള:ജമീല സിദ്ദീഖ്മുസ്ലിം ലീഗ്18,364
സ്‌നേഹലത ദിവാകര്‍ബിജെപി10,840
ഷാലിനിസിപിഎം10,599
മഞ്ചേശ്വരം: ഗോള്‍ഡന്‍ അബ്ദുല്‍റഹിമാന്‍മുസ്്‌ലിംലീഗ്14,998
പുഷ്പരാജ് കെ എല്‍ ബി ജെ പി 12,699
സാദിഖ് ചെറുഗോളി സി പി എം 11,924
ഇഖ്ബാല്‍ ഹൊസങ്കടി എസ് ഡി പി ഐ 1692
സുബൈര്‍ പടുപ്പ് പി ഡി പി 302.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Trending, Top-Headlines, UDF, BJP, LDF, Kasargod district panchayath election draws; Ball is on the court of Shanavas Padur.
< !- START disable copy paste -->