city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ബ്ലോക്കില്‍ 11 ഡിവിഷനുകളില്‍ വിജയിച്ച് യു ഡി എഫ് ഭരണം നിലനിര്‍ത്തി

കാസര്‍കോട്: (www.kasargodvartha.com 16.12.2020) ബ്ലോക്കില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 11 ഡിവിഷനുകളില്‍ യു ഡി എഫിന് വിജയം. നാല് ഡിവിഷനുകള്‍ എന്‍ ഡി എ യും നേടി.

കാസര്‍കോട് ബ്ലോക്കില്‍ 11 ഡിവിഷനുകളില്‍ വിജയിച്ച് യു ഡി എഫ് ഭരണം നിലനിര്‍ത്തി

(ഡിവിഷന്‍, മുന്നണി, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു)

ആരിക്കാടി: അശ്റഫ് കര്‍ള- യു ഡി എഫ്

കുമ്പള: പ്രേമ ഷെട്ടി- എന്‍ ഡി എ

മൊഗ്രാല്‍: സീനത്ത് നസീര്‍ കല്ലംങ്കൈ - യു ഡി എഫ്

എരിയാല്‍: പി കെ അശ്റഫ്- യു ഡി എഫ്

ഉളിയത്തടുക്ക: ജമീല അഹമ്മദ് - യു ഡി എഫ്

നീര്‍ച്ചാല്‍: ജയന്തി -എന്‍ ഡി എ

പെര്‍ഡാല: അശ്വിനി കെ എം- എന്‍ ഡി എ

ഇടനീര്‍: സി വി ജെയിംസ് - യു ഡി എഫ്

ചെര്‍ക്കള: സക്കീന അബ്ദുല്ല ഹാജി ഗോവ - യു ഡി എഫ്

ചെങ്കള: ഹനീഫ പാറ ചെങ്കള - യു ഡി എഫ്

ബണ്ടിച്ചാല്‍: സമീമ അന്‍സാരി മീത്തല്‍ - യു ഡി എഫ്

കളനാട്: കലാഭവന്‍ രാജു - യു ഡി എഫ്

ചെമ്മനാട്: ബദറുല്‍ മുനീര്‍ - യു ഡി എഫ്

സിവില്‍ സ്റ്റേഷന്‍: സൈമ സി എ - യു ഡി എഫ്

രാംദാസ് നഗര്‍: സുകുമാര കുദ്രെപാടി-എന്‍ ഡി എ


Keywords: Kerala,news,kasaragod,election,Local-Body-Election-2020,Result,winner,Top-Headlines,Trending,  Kasargod block the UDF won in 11 divisions


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia