city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിനിയായ ലാബ് ജീവനക്കാരിക്കും ഭര്‍ത്താവിനും കോവിഡ്; കണ്ണൂര്‍ എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം പൂട്ടി

കാസര്‍കോട്:  (www.kasargodvartha.com 28.07.2020) ലാബ് ജീവനക്കാരിക്കും ഭര്‍ത്താവിനും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം പൂട്ടി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് ജീവനക്കാരിയും കാസര്‍കോട് സ്വദേശിനിയുമായ യുവതിക്കും ഭര്‍ത്താവിനുമാണ് കോവിഡ് പോസിറ്റീവായത്.

കാസര്‍കോട് സ്വദേശിനിയായ ലാബ് ജീവനക്കാരിക്കും ഭര്‍ത്താവിനും കോവിഡ്; കണ്ണൂര്‍ എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം പൂട്ടി

Keywords: Kasaragod, News, Kerala, COVID-19, Test, Trending,  Kannur Ettikulam Primary Health Center closed due to covid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia