city-gold-ad-for-blogger

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ബൂതിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കാസർകോട്: (www.kasargodvartha.com 06.04.2021) മഞ്ചേശ്വരം മണ്ഡലത്തിൽ വോടർമാരെ വോട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റും സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ ബൂതിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. മഞ്ചേശ്വരം കനിയാല ബൂതിലാണ് സംഭവം. ക്യൂവിലുണ്ടായിരുന്ന വോടർമാർക്ക് വോട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ഇതേ തുടർന്ന് സ്ഥലത്ത് ബിജെപി പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. 
                                                                           
മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ബൂതിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

പൊലീസും തിരഞ്ഞെടുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിവരികയാണ്. പ്രിസൈഡിങ് ഓഫീസർ ആറ് മണിക്ക് ശേഷം വോട് ചെയ്യാൻ അനുവദിക്കാതെ ഏകപക്ഷീയമായി പോളിങ് അവസാനിപ്പിച്ചുവെന്നാണ് പരാതി.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ ബൂതിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Manjeshwaram, K Surendran protest in Manjeshwaram booth.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia