ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
Jul 2, 2019, 16:16 IST
ലണ്ടന്‍: (www.kasargodvartha.com 02.07.2019) ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ 17 ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 99 റണ്‍സ് എന്ന നിലയിലാണ്. 50 പന്തില്‍ നിന്ന് 53 റണ്‍സ് നേടി രോഹിതും, 53 പന്തില്‍ നിന്ന് 42 റണ്‍സ് നേടി രാഹുലുമാണ് ക്രീസില്‍.
കേദര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമില്‍ കൊണ്ടുവന്നു.
കേദര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമില്‍ കൊണ്ടുവന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, news, World, Trending, cricket, Top-Headlines, Ind vs Ban: Good start for India
< !- START disable copy paste -->
Keywords: Sports, news, World, Trending, cricket, Top-Headlines, Ind vs Ban: Good start for India
< !- START disable copy paste -->