city-gold-ad-for-blogger

മൂന്നാമങ്കത്തില്‍ വിജയക്കൊടി പാറിച്ച് ചെമ്മനാട്ടെ കുട്ടികള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ് മുട്ട് മത്സരത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദഫ്മുട്ടില്‍ ചെമ്മനാട്ടെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ എ ഗ്രേഡ് നേടിയിരുന്നു.

മൂന്നാമങ്കത്തില്‍ വിജയക്കൊടി പാറിച്ച് ചെമ്മനാട്ടെ കുട്ടികള്‍

ദാവൂദ് ആണ് പരിശീലകന്‍. സഈദ് തൊട്ടാന്‍, മുസമ്മില്‍ ഇബ്രാഹിം, സനാഉല്ല, സുമൈല്‍, സഈദ് ഹാദി, ഷഹാസ്, സഫ് വാന്‍, സനാദ്, സുഹൈല്‍ എന്നിവരാണ് ടീം അംഗങ്ങള്‍.

മൂന്നാമങ്കത്തില്‍ വിജയക്കൊടി പാറിച്ച് ചെമ്മനാട്ടെ കുട്ടികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019. 
 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia