city-gold-ad-for-blogger
Aster MIMS 10/10/2023

അംബികാസുതന്‍ മാങ്ങാടിന്റെ ആര്‍ത്തുപെയ്യുന്ന മഴയില്‍ എന്ന കഥയെ ആസ്പദമാക്കി വേദിയില്‍ കസറി; ആലപ്പുഴക്കാരി ഗൗരി കൃഷ്ണയ്ക്ക് എ ഗ്രേഡ്

കാസര്‍കോട്: (www.kasargodvartha.com 30.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥാപ്രസംഗത്തില്‍ ആലപ്പുഴ മാവേലിക്കര ജി ജി എച്ച് എസ് എസ് വിദ്യാര്‍ത്ഥിനി ഗൗരി കൃഷ്ണ എ ഗ്രേഡ് നേടി. അംബികാസുതന്‍ മാങ്ങാടിന്റെ ആര്‍ത്തുപെയ്യുന്ന മഴയില്‍ എന്ന കഥയെ ആസ്പദമാക്കി
ജുമൈനയുടെ കഥ പറഞ്ഞാണ് ഗൗരി എ ഗ്രേഡ് നേടിയത്. മൂന്നാം തവണയും സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ലഭിക്കുന്നത്.

ഹരിപ്പാട് രവി പ്രസാദ് ആണ് പരിശീലകന്‍. പിന്നണിയില്‍ മീനാക്ഷി (തബല), സോഫി ലൈജു (ടൈമിംഗ് ആന്‍ഡ് എഫക്ട്), ബിബി ബിജു (ഹാര്‍മോണിയം) എന്നിവരും പ്രവര്‍ത്തിച്ചു.

അംബികാസുതന്‍ മാങ്ങാടിന്റെ ആര്‍ത്തുപെയ്യുന്ന മഴയില്‍ എന്ന കഥയെ ആസ്പദമാക്കി വേദിയില്‍ കസറി; ആലപ്പുഴക്കാരി ഗൗരി കൃഷ്ണയ്ക്ക് എ ഗ്രേഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL