കര്‍ണാടകയില്‍ കോവിഡ് നെഗറ്റീവായ 50 കാരന് വീണ്ടും പോസിറ്റീവായി
May 13, 2020, 15:09 IST
ബെല്‍ഗാവി: (www.kasargodvartha.com 13.05.2020) കര്‍ണാടക ബെല്‍ഗാവിയില്‍ കോവിഡ് നെഗറ്റീവായ 50 കാരന് വീണ്ടും പോസിറ്റീവായി. സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് വൈറസ് ബാധയേറ്റത്. തുടര്‍ന്ന് ചികിത്സ നടത്തി രോഗവിമുക്തി നേടി ആശുപത്രി വിടുകയായിരുന്നു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് വീണ്ടും രോഗലക്ഷണങ്ങളുണ്ടായത്.
തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവാകുയായിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Karnataka, News, COVID-19, Case, Man, Top-Headlines, Trending, First case of COVID-19 relapse in Karnataka, Belagavi man infected after recovery