സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി കോവിഡ്; 40 പേര്‍ കാസര്‍കോട്ട്
Jul 21, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 21.07.2020) സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. 82 പേര്‍ വിദേശത്ത് നിന്നും 54 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 29 ഡി എസ് സി, 4 ഐടിബിപി, 1 കെ എല്‍ എഫ്, 4 കെ എസ് സി സേനാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ 72കാരി വിക്ടോറിയയാണ് മരിച്ചത്.
തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂര്‍ 19, വയനാട് 17 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Keywords: Thiruvananthapuram, News, Kerala, Kasaragod, Report, Trending, Top-Headlines, covid19 positive report kerala