സംസ്ഥാനത്ത് വ്യാഴാഴ്ച 7482 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 216 പേര്‍
Oct 22, 2020, 18:19 IST
സംസ്ഥാനത്ത് വ്യാഴാഴ്ച 7482 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 216 പേര്‍
തിരുവനന്തപുരം: (www.kasargodvartha.com 22.10.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്.
കോവിഡ് നെഗറ്റീവായവർ

തിരുവനന്തപുരം 909
കൊല്ലം 750
പത്തനംതിട്ട 250
ആലപ്പുഴ 769
കോട്ടയം 167
ഇടുക്കി 94
എറണാകുളം 414
തൃശൂര്‍ 1170
പാലക്കാട് 239
മലപ്പുറം 731
കോഴിക്കോട് 1153
വയനാട് 120
കൊല്ലം 750
പത്തനംതിട്ട 250
ആലപ്പുഴ 769
കോട്ടയം 167
ഇടുക്കി 94
എറണാകുളം 414
തൃശൂര്‍ 1170
പാലക്കാട് 239
മലപ്പുറം 731
കോഴിക്കോട് 1153
വയനാട് 120
കണ്ണൂര്‍ 572
കാസര്‍കോട് 255
കാസര്‍കോട് 255
Keywords: Kerala, News, Kasaragod, Thiruvananthapuram, COVID-19, Corona, Top-Headlines, Trending, Test, Report, COVID updates Kerala Thursday.