city-gold-ad-for-blogger

അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ 63 പേർക്ക് കോവിഡ്; കാഞ്ഞങ്ങാട്ട് 48 പേർക്ക് രോഗം

കാസർകോട്: (www.kasargodvartha.com 01.10.2020) അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 48 പേർക്ക് രോഗം.  11258 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 739 പേര്‍ വിദേശത്ത് നിന്നെത്തിയവരും 569 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9950 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 

8250 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 91 ആയി. നിലവില്‍ 2917 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1513 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ 63 പേർക്ക് കോവിഡ്; കാഞ്ഞങ്ങാട്ട് 48 പേർക്ക് രോഗം


കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ചെമ്മനാട്-28

പുല്ലൂര്‍ പെരിയ- 39

മഞ്ചേശ്വരം-14

കാസര്‍കോട്- 29

മധൂര്‍- 10

മൊഗ്രാല്‍പുത്തൂര്‍- 5

ചെങ്കള- 6

അജാനൂര്‍- 63

കിനാനൂര്‍ കരിന്തളം- 11

കോടോംബേളൂര്‍- 14

പള്ളിക്കര- 26

കള്ളാര്‍- 4

പനത്തടി- 4

കാഞ്ഞങ്ങാട്- 48

ഉദുമ- 12

പിലിക്കോട്- 7

നീലേശ്വരം- 23

എന്‍മകജെ- 15

ബദിയഡുക്ക- 4

കുമ്പള- 6

ചെറുവത്തൂര്‍- 14

കയ്യൂര്‍ ചീമേനി-5

പടന്ന-11

കുംബഡാജെ- 1

മംഗല്‍പാടി-12

വെസ്റ്റ് എളേരി- 2

വലിയപറമ്പ-6

ബളാല്‍- 16

വോര്‍ക്കാടി-1

മീഞ്ച-1

മുളിയാര്‍-5

ബേഡഡുക്ക-13

കുറ്റിക്കോല്‍-3

തൃക്കരിപ്പൂര്‍-2

കാറഡുക്ക-5

പുത്തിഗെ-1

മടിക്കൈ-2

ഈസ്റ്റ് എളേരി-1


ഇതര ജില്ല
പുളിങ്ങോം (കണ്ണൂര്‍)-1

കുഞ്ഞുമംഗലം-1



Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Trending, COVID to 63 in Ajanooor panchyath limits; 48 in Kanhangad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia