ഞായറാഴ്ച കാസര്‍കോട് നഗരസഭാ പരിധിയിലെ 30 പേർക്ക് കോവിഡ്; അജാനൂരിലെ 28 പേർക്കും രോഗം
Sep 27, 2020, 18:52 IST
കാസർകോട്: (www.kasargodvartha.com 27.09.2020) ഞായറാഴ്ച കാസര്‍കോട് നഗരസഭാ പരിധിയിലെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അജാനൂരിലെ 28 പേർക്കും രോഗം. 9891 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 699 പേര് വിദേശത്ത് നിന്നെത്തിയവരും 529 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്.
7566 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 78 ആയി. 2247 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1130 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഈസ്റ്റ് എളേരി- 4
ഉദുമ- 18
തൃക്കരിപ്പൂര്‍- 5
ചെങ്കള- 11
മീഞ്ച- 1
മധൂര്‍-11
ചെമ്മനാട്- 14
മംഗല്പാടി- 7
വെസ്റ്റ് എളേരി- 5
പള്ളിക്കര- 10
അജാനൂര്‍- 28
ചെറുവത്തൂര്‍- 2
കുമ്പള- 13
കാസര്‍കോട്- 30
കുംബഡാജെ- 1
പുല്ലൂര്‍ പെരിയ- 10
കാഞ്ഞങ്ങാട്- 20
പിലിക്കോട്- 2
വലിയപറമ്പ- 11
പടന്ന-3
പൈവളിഗെ- 5
കിനാനൂര്‍ കരിന്തളം- 7
മൊഗ്രാല്‍പുത്തൂര്‍- 4
പുത്തിഗെ- 2
കാറഡുക്ക- 1
കോടോംബേളൂര്‍- 3
മഞ്ചേശ്വരം- 4
കുറ്റിക്കോല്‍- 2
ബേഡഡുക്ക- 10
പനത്തടി- 1
കള്ളാര്‍-1
ദേലംപാടി-2
ബദിയഡുക്ക-2
മുളിയാര്‍-2
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഈസ്റ്റ് എളേരി- 4
ഉദുമ- 18
തൃക്കരിപ്പൂര്‍- 5
ചെങ്കള- 11
മീഞ്ച- 1
മധൂര്‍-11
ചെമ്മനാട്- 14
മംഗല്പാടി- 7
വെസ്റ്റ് എളേരി- 5
പള്ളിക്കര- 10
അജാനൂര്‍- 28
ചെറുവത്തൂര്‍- 2
കുമ്പള- 13
കാസര്‍കോട്- 30
കുംബഡാജെ- 1
പുല്ലൂര്‍ പെരിയ- 10
കാഞ്ഞങ്ങാട്- 20
പിലിക്കോട്- 2
വലിയപറമ്പ- 11
പടന്ന-3
പൈവളിഗെ- 5
കിനാനൂര്‍ കരിന്തളം- 7
മൊഗ്രാല്‍പുത്തൂര്‍- 4
പുത്തിഗെ- 2
കാറഡുക്ക- 1
കോടോംബേളൂര്‍- 3
മഞ്ചേശ്വരം- 4
കുറ്റിക്കോല്‍- 2
ബേഡഡുക്ക- 10
പനത്തടി- 1
കള്ളാര്‍-1
ദേലംപാടി-2
ബദിയഡുക്ക-2
മുളിയാര്‍-2
Keywords: Kasaragod, Kerala, News, COVID-19, Municipality, Ajanur, Case, Report, Trending, COVID to 30 in Kasargod municipal limits on Sunday; 28 in Ajanur