city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്; 3 പേരും വയനാട്ടില്‍

തിരുവനന്തപുരം: (www.kasargodvartha.com 05.05.2020) സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3 പേരും വയനാട്ടില്‍ നിന്നുള്ളവരാണ്. സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്.

ചൊവ്വാഴ്ച ആര്‍ക്കും രോഗമുക്തിയുണ്ടായിട്ടില്ല. കഴിഞ്ഞദിവസം ചെന്നൈയില്‍ പോയിവന്ന ഡ്രൈവര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയ്ക്കും രോഗബാധയുണ്ടായി.

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്; 3 പേരും വയനാട്ടില്‍


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid Report of Kerala
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia