സംസ്ഥാനത്ത് തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 86 പേര്‍
Nov 30, 2020, 18:13 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2020) സംസ്ഥാനത്ത് തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2880 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 21 കോവിഡ് മരണം സ്ഥിരീകരിച്ചു. 405 പേരുടെ രോഗ ഉറവിടം അവ്യക്തം. 6055 പേർ രോഗ മുക്തി നേടി. 34689 സാമ്പിളുകൾ പരിശോധിച്ചു.
കാസര്‍കോട് തിങ്കളാഴ്ച 86 പേര്‍ക്ക് കോവിഡ്. 82 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 76 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ എ വി രാംദാസ് പറഞ്ഞു.
UPDATING
Keywords: Kasaragod, News, Kerala, COVID-19, Report, Test, Top-Headlines, Trending, Covid Report In Kerala