city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് വെള്ളിയാഴ്ച 20,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 681 പേർ

തിരുവനന്തപുരം: (www.kasargodvartha.com 30.07.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച 20,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർകോട് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
സംസ്ഥാനത്ത് വെള്ളിയാഴ്ച 20,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 681 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1382, പത്തനംതിട്ട 271, ആലപ്പുഴ 983, കോട്ടയം 740, ഇടുക്കി 222, എറണാകുളം 1599, തൃശൂര്‍ 2659, പാലക്കാട് 908, മലപ്പുറം 1838, കോഴിക്കോട് 1029, വയനാട് 239, കണ്ണൂര്‍ 959, കാസർകോട് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,824 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,92,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


കാസർകോട് 681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം
106639

ഇന്ന് രോഗം ഭേദമായവരുടെ എണ്ണം
660

ഇത് വരെ രോഗം  ഭേദമായവരുടെ  എണ്ണം
98758

കോവിഡ്സ്ഥിരീകരിച്ച മരണങ്ങൾ
342

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം
7017

ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം)
8388

ആർ ടിപിസിആർ
4881
ആന്റിജൻ
3488
ആന്റിബോഡി
0

ട്രൂനാറ്റ്
19

ആകെ അയച്ച സാമ്പിളുകളുടെ എണ്ണം
831435

ആർ ടി പി സി ആർ
415641
ആന്റിജൻ
410943
ആന്റിബോഡി
940

ട്രൂനാറ്റ്
3911

ആകെ നിരീക്ഷണത്തിൽ ഉള്ളവർ
28115

വീടുകളിൽനിരീക്ഷണത്തിൽഉള്ളവർ
26794
സ്ഥാപനങ്ങളിൽനിരീക്ഷണത്തിൽഉള്ളവർ
1321

പുതിയതായി  നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ
2073

പരിശോധന ഫലംലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം
2650

നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം

1883

ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ
923

ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം
660

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  
9.2

വീടുകളിൽചികിത്സയിൽകഴിയുന്നവരുടെഎണ്ണം
6003

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia