സംസ്ഥാനത്ത് വ്യാഴാഴ്ച 38,607 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 1063 പേര്‍
Apr 29, 2021, 17:47 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2021) സംസ്ഥാനത്ത് വ്യാഴാഴ്ച 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Updating...