city-gold-ad-for-blogger

സംസ്ഥാനത്ത് തിങ്കളാഴ്ച 3361 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 42 പേര്‍

കാസര്‍കോട്: (www.kasargodvartha.com 25.01.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് തിങ്കളാഴ്ച 3361 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 42 പേര്‍







Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia