സംസ്ഥാനത്ത് ബുധനാഴ്ച 6169 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 68 പേര്
കാസര്‍കോട്: (www.kasargodvartha.com 23.12.2020) സംസ്ഥാനത്ത് ബുധനാഴ്ച 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കാസര്‍കോട് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 63 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് അറിയിച്ചു.
വീടുകളില്‍ 4983 പേരും സ്ഥാപനങ്ങളില്‍ 372 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5355 പേരാണ്. പുതിയതായി 247 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1089 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 159 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 590 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 72 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 112 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
23665 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1091 പേര് വിദേശത്ത് നിന്നെത്തിയവരും 860 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 21712 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 22551 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 247 ആയി.
ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അജാനൂര്‍-2
ബളാല്‍ - 1
ബേഡഡുക്ക- 1
ചെമ്മനാട്-4
ചെങ്കള- 3
ചെറുവത്തൂര്‍- 1
ഈസ്ററ് എളേരി- 12
കാഞ്ഞങ്ങാട്- 5
കാറഡുക്ക-1
കാസര്‍കോട്- 4
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍- 1
കുമ്പള-1
മധൂര്‍- 1
മടിക്കൈ- 2
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-5
പടന്ന- 2
പനത്തടി- 2
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ-3
പുത്തിഗെ-1
തൃക്കരിപ്പൂര്‍- 1
ഉദുമ- 3
വെസ്റ്റ് എളേരി-2
ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അജാനൂര്‍-1
ബദിയഡുക്ക-3
ബേഡഡുക്ക- 3
ചെമ്മനാട്-2
ചെങ്കള- 2
ചെറുവത്തൂര്‍- 4
ദേലംപാടി - 3
ഈസ്റ്റ് എളേരി-6
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 7
കാസര്‍കോട്- 1
കിനാനൂര്‍ കരിന്തളം-12
കോടോംബേളൂര്‍- 10
കുമ്പള-2
കുറ്റിക്കോല്‍-1
മധൂര്‍- 1
മടിക്കൈ- 7
മംഗല്പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-13
നീലേശ്വരം-4
പടന്ന- 2
പൈവളിഗെ-1
പള്ളിക്കര- 1
പനത്തടി- 2
പുല്ലൂര്‍പെരിയ-2
തൃക്കരിപ്പൂര്‍- 3
ഉദുമ- 4
വലിയപ്പറമ്പ-4
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-5
Keywords: Kasaragod, News, Kerala, COVID-19, Test, Report, Trending, Top-Headlines, Thiruvananthapuram, Covid Report In Kerala







