സംസ്ഥാനത്ത് വെള്ളിയാഴ്ച 6753 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 67 പേര്‍
Jan 22, 2021, 18:01 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Test, Trending, Top-Headlines, Covid Report In Kerala.