കേരളത്തില്‍ ശനിയാഴ്ച 45,136 പേര്‍ക്ക് കോവിഡ്: കാസർകോട് 623 പേര്
Jan 22, 2022, 18:04 IST
തിരുവനന്തപുരം (www.kasargodvartha.com 22.01.2022) സംസ്ഥാനത്ത് ശനിയാഴ്ച 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസർകോട് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 4163, കൊല്ലം 3080, പത്തനംതിട്ട 709, ആലപ്പുഴ 567, കോട്ടയം 1021, ഇടുക്കി 465, എറണാകുളം 3324, തൃശൂര്‍ 3041, പാലക്കാട് 687, മലപ്പുറം 720, കോഴിക്കോട് 1567, വയനാട് 824, കണ്ണൂര്‍ 1003, കാസര്‍ഗോഡ് 153 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,227 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,97,971 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കാസര്‍കോട് ജില്ല യിൽ623 പേര് കൂടി കോവിഡ്-19 പോസിറ്റീവായി.
ചികിത്സയിലുണ്ടായിരുന്ന 265 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4328 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1003
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10941
വീടുകളിൽ10462 പേരും സ്ഥാപനങ്ങളിൽ 479പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10941പേരാണ്. പുതിയതായി പേരെ കൂടി 1794 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1875സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആർ 1104ആന്റിജന്‍ 756ട്രൂനാട്ട് 15 )1900പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 667 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി പേര് നിരീക്ഷണത്തില്‍ 563പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും265 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 150311 കോവിഡ് സ്ഥിരീകരിച്ചത് 144509പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.