city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 79 പേര്‍

കാസര്‍കോട്: (www.kasargodvartha.com 17.01.2021) സംസ്ഥാനത്ത് ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍കോട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 79 പേര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 431, കൊല്ലം 176, പത്തനംതിട്ട 437, ആലപ്പുഴ 512, കോട്ടയം 367, ഇടുക്കി 83, എറണാകുളം 427, തൃശൂര്‍ 433, പാലക്കാട് 221, മലപ്പുറം 515, കോഴിക്കോട് 457, വയനാട് 179, കണ്ണൂര്‍ 118, കാസര്‍കോട് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായത്. ഇതോടെ 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,75,176 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


കാസർകോട് ജില്ലയില്‍ 79 പേര്‍ക്ക്  കോവിഡ്, 50 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്  ജില്ലയില്‍   79 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി . ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25352 ആയി.

ചികിത്സയിലുണ്ടായിരുന്ന 50 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 807 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6441  പേര്‍

വീടുകളില്‍ 6090 പേരും സ്ഥാപനങ്ങളില്‍ 351 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6441  പേരാണ്. പുതിയതായി 387 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1695 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 450 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 325 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 94 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 52 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അജാനൂര്‍- 9

ബളാൽ - 12

ബേഡഡുക്ക-13

ചെമ്മനാട്-1

ചെങ്കള- 2

ഈസ്റ്റ് എളേരി-2

കള്ളാര്‍- 3

കാഞ്ഞങ്ങാട്- 2

കയ്യൂര്‍ ചീമേനി- 3

കിനാനൂര്‍ കരിന്തളം- 3

കുറ്റിക്കോല്‍- 1

മധൂര്‍- 4

മടിക്കൈ- 2

നീലേശ്വരം-3

പടന്ന- 2

പൈവളിഗെ-1

പള്ളിക്കര- 6

പിലിക്കോട്- 3

തൃക്കരിപ്പൂര്‍- 2

ഉദുമ- 1

വെസ്റ്റ് എളേരി-2

ഇതര ജില്ലക്കാർ

കൊടുവള്ളി - 1

അമ്പലപ്പുഴ-1


കോവിഡ് ഭേദമായവരുടെ വിവരങ്ങൾ


അജാനൂര്‍- 1

ബദിയഡുക്ക- 2

ബളാൽ - 1

ബേഡഡുക്ക- 2

ചെറുവത്തൂര്‍- 3

ഈസ്റ്റ് എളേരി- 1

കാഞ്ഞങ്ങാട്- 9

കയ്യൂര്‍ ചീമേനി-5

കോടോംബേളൂര്‍-7

കുമ്പള- 1

മധൂര്‍- 1

മംഗല്‍പാടി-1

മഞ്ചേശ്വരം - 1

നീലേശ്വരം- 6

പടന്ന- 4

പള്ളിക്കര- 3

പുല്ലൂര്‍പെരിയ- 1


ഇതര ജില്ല

കങ്കോൽ- 1

Keywords:  Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Test, Trending, Top-Headlines, Covid Report In Kerala.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia