city-gold-ad-for-blogger
Aster MIMS 10/10/2023

കേരളത്തില്‍ ബുധനാഴ്ച 12,223 പേര്‍ക്ക് കോവിഡ്: കാസർകോട് 264 പേര്‍

തിരുവനന്തപുരം (www.kasargodvartha.com 16.02.2022) സംസ്ഥാനത്ത് ബുധനാഴ്ച 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസർകോട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  
കേരളത്തില്‍ ബുധനാഴ്ച 12,223 പേര്‍ക്ക് കോവിഡ്: കാസർകോട് 264 പേര്‍



രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,906 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1956, കൊല്ലം 3182, പത്തനംതിട്ട 605, ആലപ്പുഴ 1577, കോട്ടയം 2713, ഇടുക്കി 1220, എറണാകുളം 3514, തൃശൂര്‍ 1402, പാലക്കാട് 1115, മലപ്പുറം 1300, കോഴിക്കോട് 1563, വയനാട് 511, കണ്ണൂര്‍ 966, കാസർകോട് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,798 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,62,770 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ജില്ലയിലlൽ  6551പേരാണ് നിരീക്ഷണത്തിലുള്ളത്.

വീടുകളിൽ  6181പേരും സ്ഥാപനങ്ങളിൽ  370പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത്   7773പേരാണ്. പുതിയതായി  394പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 920സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ 463ആന്റിജൻ 450 ട്രൂനാട്ട് 7  )145 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.  1616 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി  109 പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും308 പേരെഡിസ്ചാര്‍ജ് ചെയ്തു.

ഇത് വരെ 165,029 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.161,859
പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ 26 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL