ഒരൊറ്റ ക്ലസ്റ്ററിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Aug 1, 2020, 19:01 IST
ഏറ്റുമാനൂർ: (www.kasargodvartha.com 01.08.2020) ഏറ്റുമാനൂർ കോവിഡ് ക്ലസ്റ്ററിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂരിൽ 7 പേർക്കും അതിരമ്പുഴയിൽ 13 പേർക്കുമാണ് ശനിയാഴ്ച നടന്ന ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഏറ്റുമാനൂർ നഗരസഭയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 148 പേരിൽ 7 പേർക്കും അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ 89 പേരിൽ 13 പേർക്കുമാണ് കോവിഡ് പോസിറ്റീവായത്.
ഇതോടെ അതിരമ്പുഴയിൽ വീണ്ടും ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ വാർഡുകളും കാണക്കാരി, മാഞ്ഞൂര്‍ അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചേര്‍ന്നതാണ് ഏറ്റുമാനൂർ കോവിഡ് ക്ലസ്റ്റര്‍.
Keywords: Kerala, News, COVID-19, Case, Top-Headlines, Trending, COVID positive to 20 people in Ettumanoor COVID cluster