സംസ്ഥാനത്ത് ഞായറാഴ്ച 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 56 പേര്
Jul 12, 2020, 17:53 IST
തിരുവനന്തപുരം: (www.kasargodvartha.com 12.07.2020) സംസ്ഥാനത്ത് ഞായറാഴ്ച 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത് 206 പേര്‍ക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
പാലക്കാട് 59, ആലപ്പുഴ 57, കാസര്‍കോട് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40, പത്തനംതിട്ട 39, തൃശൂര്‍ 19, വയനാട് 19, കണ്ണൂര്‍ 17, ഇടുക്കി 16, കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്
തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരിച്ച വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരിച്ച ബാബു (52) എന്നിവരുടെ പുനര്‍ പരിശോധനഫലം പോസിറ്റീവാണ്.
updating....
Keywords: Thiruvananthapuram, news, Kerala, Trending, Top-Headlines, COVID-19, Report, kasaragod, covid positive report kerala