city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയയാള്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 17.05.2020) ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ 25 വയസുള്ള യുവാവിന്. മെയ് ആറിനാണ് യുവാവ് ചെന്നൈയില്‍ നിന്നുമെത്തിയത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ്- 19 സ്ഥിരീകരിച്ചിരുന്നു.

നാട്ടിലെത്തിയ ദിവസം മുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയയാള്‍ക്ക്


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid positive for youth came from Chennai
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia