കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചവരില്‍ അരുണാചലിലെ തവാങില്‍ ബൈക്ക് യാത്ര കഴിഞ്ഞ് മടങ്ങിയ യുവാവും
Apr 14, 2020, 13:36 IST
കാസര്‍കോട്: (www.kasargodvartha.com 14.04.2020) കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചവരില്‍ അരുണാചലിലെ തവാങില്‍ ബൈക്ക് യാത്ര കഴിഞ്ഞ് മടങ്ങിയ യുവാവും. മാര്‍ച്ച് മൂന്നിനാണ് യുവാവ് സുഹൃത്തിനൊപ്പം കര്‍ണാടക, ആന്ധ്ര, തെലുങ്കാന, ഒഡിഷ, പശ്ചിമ ബംഗാള്‍, അസം വഴി അരുണാചല്‍ പ്രദേശ് തവാങ് സന്ദര്‍ശിച്ചത്.
21ന് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കോവിഡ് ലോക്ഡൗണിലും പിന്നീട് നിരീക്ഷണത്തിലുമായി. 11ന് ആണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സുഹൃത്ത് വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്.
Keywords: Kasaragod, Kerala, News, COVID-19, Youth, Bike, Top-Headlines, Trending, Covid positive for youth after bike trip