കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയയാള്‍ക്ക്
May 21, 2020, 17:46 IST
കാസര്‍കോട്: (www.kasargodvartha.com 21.05.2020) ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഈ മാസം 18 ന് ദുബൈയില്‍ നിന്ന് എത്തിയയാള്‍ക്ക്. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് 14 കാരനായ ഇയാള്‍.
സംസ്ഥാനത്ത് 24 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ടു പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Keywords: kasaragod, Kerala, news, COVID-19, Top-Headlines, Trending, Covid positive for 41 year old