city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക്

തിരുവനന്തപുരം: (www.kasargodvartha.com 30.04.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം-1, കാസര്‍കോട്-1

കാസര്‍കോട്ട് രണ്ട് പേര്‍ക്ക് രോഗം ഭേദമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് രണ്ടു പേര്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടത്.

സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക്


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid positive cases of Kerala
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia