സബ് രജിസ്ട്രാർ ഓഫീസിൽ കോവിഡ്; കാഞ്ഞങ്ങാട്ടെ ആധാരമെഴുത്ത് ഓഫീസുകൾ ഒരാഴ്ചത്തേക്ക് അടച്ചു
Sep 13, 2020, 17:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2020) ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആധാരമെഴുത്ത് ഓഫീസുകൾ ഒരാഴ്ച അടച്ചിടും.
തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയാണ് അവധിയെന്ന് ആധാരമെഴുത്ത് അസോസിയേഷൻ ഹൊസ്ദുർഗ് യൂണിറ്റ് പ്രസിഡണ്ട് പി പി കുഞ്ഞിക്കൃഷ്ണൻ നായർ, സെക്രട്ടറി കെ വി രവീന്ദ്രൻ എന്നിവർ അറിയിച്ചു.
Keywords: Kasaragod, Kanhangad, Kerala, News, COVID-19, Case, Office, Trending, COVID in the office of Sub-Registrar; The document writing offices in Kanhangad were closed for a week