കാസർകോട്ടെ അഞ്ചു കേന്ദ്രങ്ങളിൽ മാത്രം 79 പേർക്ക് കോവിഡ്; ഉദുമയിലെ 19 പേർക്ക് രോഗം
Sep 15, 2020, 18:56 IST
കാസർകോട്: (www.kasargodvartha.com 15.09.2020) ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ മാത്രം 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉദുമ പഞ്ചായത്ത് (19), ചെറുവത്തൂര്‍ പഞ്ചായത്ത് (17), ചെമ്മനാട് പഞ്ചായത്ത് (16), അജാനൂര്‍ പഞ്ചായത്ത്(15), ചെങ്കള പഞ്ചായത്ത് (12) എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
7422 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര് വിദേശത്ത് നിന്നെത്തിയവരും 461 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5582 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 58 ആയി. 1782 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
ചെങ്കള- 12
പൈവളിഗെ- 1
അജാനൂര്‍- 15
കാഞ്ഞങ്ങാട്- 7
മുളിയാര്‍- 6
പള്ളിക്കര- 6
ബദിയഡുക്ക- 5
നീലേശ്വരം- 2
ഉദുമ- 19
മധൂര്‍- 5
ചെമ്മനാട്- 16
മഞ്ചേശ്വരം- 2
ചെറുവത്തൂര്‍- 17
കള്ളാര്‍- 1
പിലിക്കോട്- 6
വലിയപറമ്പ- 2
തൃക്കരിപ്പൂര്‍- 8
പടന്ന- 4
കോടോംബേളൂര്‍- 2
എന്മകജെ- 3
പുല്ലൂര്‍പെരിയ- 1
കുറ്റിക്കോല്‍- 2
ബേഡഡുക്ക- 7
മൊഗ്രാല്‍പുത്തൂര്‍- 3
പുത്തിഗെ- 2
കുമ്പള- 3
മീഞ്ച- 2
മംഗല്പാടി- 3
കാസര്‍കോട്- 9
ദേലംപാടി- 1
കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
ചെങ്കള- 12
പൈവളിഗെ- 1
അജാനൂര്‍- 15
കാഞ്ഞങ്ങാട്- 7
മുളിയാര്‍- 6
പള്ളിക്കര- 6
ബദിയഡുക്ക- 5
നീലേശ്വരം- 2
ഉദുമ- 19
മധൂര്‍- 5
ചെമ്മനാട്- 16
മഞ്ചേശ്വരം- 2
ചെറുവത്തൂര്‍- 17
കള്ളാര്‍- 1
പിലിക്കോട്- 6
വലിയപറമ്പ- 2
തൃക്കരിപ്പൂര്‍- 8
പടന്ന- 4
കോടോംബേളൂര്‍- 2
എന്മകജെ- 3
പുല്ലൂര്‍പെരിയ- 1
കുറ്റിക്കോല്‍- 2
ബേഡഡുക്ക- 7
മൊഗ്രാല്‍പുത്തൂര്‍- 3
പുത്തിഗെ- 2
കുമ്പള- 3
മീഞ്ച- 2
മംഗല്പാടി- 3
കാസര്‍കോട്- 9
ദേലംപാടി- 1
Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Uduma, Trending, COVID for 79 people in five centers in Kasaragod alone