കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 27 പേർക്ക് കോവിഡ്; അജാനൂരിലെ 26 പേർക്കും രോഗം
Oct 22, 2020, 20:52 IST
കാസർകോട്: (www.kasargodvartha.com 22.10.2020) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അജാനൂരിലെ 26 പേർക്കും രോഗം. വീടുകളില്‍ 3869 പേരും സ്ഥാപനങ്ങളില്‍ 962 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4831 പേരാണ്. പുതിയതായി 439 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1253 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
190 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 280 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 247 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍ -26
ബദിയഡുക്ക- 7
ബളാല്‍ - 7
ബേഡഡുക്ക- 2
ബെളൂര്‍-1
ചെമ്മനാട്-11
ചെങ്കള-5
ചെറുവത്തൂര്‍-8
എന്‍മകജെ-1
കാഞ്ഞങ്ങാട്-27
കാറഡുക്ക-1
കാസര്‍ഗോഡ്-5
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-6
കുമ്പടാജെ -4
കുമ്പള-8
മധൂര്‍- 6
മടികൈ -9
മംഗല്‍പാടി-5
മഞ്ചേശ്വരം -3
മുളിയാര്‍-3
നീലേശ്വരം-16
പടന്ന-2
പൈവളിഗ-1
പള്ളിക്കര-9
പനത്തടി-1
പിലിക്കോട്- 8
പുലൂര്‍ പെരിയ-14
തൃക്കരിപ്പൂര്‍ -1
ഉദുമ-9
വലിയപറമ്പ -5
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍ -26
ബദിയഡുക്ക- 7
ബളാല്‍ - 7
ബേഡഡുക്ക- 2
ബെളൂര്‍-1
ചെമ്മനാട്-11
ചെങ്കള-5
ചെറുവത്തൂര്‍-8
എന്‍മകജെ-1
കാഞ്ഞങ്ങാട്-27
കാറഡുക്ക-1
കാസര്‍ഗോഡ്-5
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-6
കുമ്പടാജെ -4
കുമ്പള-8
മധൂര്‍- 6
മടികൈ -9
മംഗല്‍പാടി-5
മഞ്ചേശ്വരം -3
മുളിയാര്‍-3
നീലേശ്വരം-16
പടന്ന-2
പൈവളിഗ-1
പള്ളിക്കര-9
പനത്തടി-1
പിലിക്കോട്- 8
പുലൂര്‍ പെരിയ-14
തൃക്കരിപ്പൂര്‍ -1
ഉദുമ-9
വലിയപറമ്പ -5
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1
Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Trending, Test, Report, COVID for 27 persons in Kanhangad municipal limits; 26 in Ajanur.







