ചെറുവത്തൂര്‍ പഞ്ചായത്ത് പരിധിയിലെ 19 പേർക്ക് കോവിഡ്; നീലേശ്വരത്തെ 15 പേർക്കും രോഗം
Oct 30, 2020, 18:55 IST
കാസർകോട്: (www.kasargodvartha.com 30.10.2020) ചെറുവത്തൂര്‍ പഞ്ചായത്ത് പരിധിയിലെ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്തെ 15 പേർക്കും രോഗം. കാസര്‍കോട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18484 ആയി.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16576 ആണ്. നിലവില്‍ ജില്ലയില്‍ 1722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1211 പേരും വീടുകളില്‍ ചികിത്സയിലാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-7
ബളാല്‍-2
ബന്തഡുക്ക-1
ചെമ്മനാട്-14
ചെങ്കള-6
ചെറുവത്തൂര്‍-19
കള്ളാര്‍-1
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-9
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-1
കുമ്പള-2
മധൂര്‍-6
മംഗല്‍പാടി-5
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-15
പടന്ന-1
പൈവളിഗ-1
പളളിക്കര-8
പനത്തടി-3
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-1
പുത്തിഗെ-1
തൃക്കരിപ്പൂര്‍-1
ഉദുമ-1
വലിയപറമ്പ-1
വെസ്റ്റ് എളേരി-1
Keywords: Kerala, News, Kasaragod, COVID-19, Corona, Trending, Top-Headlines, Test, Result, Positive, COVID for 19 persons in Cheruvathur panchayat limits; 15 in Neeleswaram.