city-gold-ad-for-blogger

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് പുതിയ കേസുകളില്ല

കാസര്‍കോട്: (www.kasargodvartha.com 27.04.2020) സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍-1 വീതം. കാസര്‍കോട്ട് പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തില്ല.

സംസ്ഥാനത്ത് 13 പേര്‍ക്ക് രോഗം ഭേദമായി.

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് പുതിയ കേസുകളില്ല

Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid cases of Kerala
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia